nirmala sitharaman

Web Desk 2 months ago
National

പേരിനൊരു ബജറ്റ് അവതരിപ്പിച്ച് നിര്‍മ്മലാ സീതാരാമന്‍

സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും ഈ ബജറ്റില്‍ ഇല്ലായിരുന്നു. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ഉന്നമനത്തിനാണ് ലക്ഷ്യമിടുന്നതന്ന് ധനമന്ത്രി പ്രഖ്യാപിച്ചു

More
More
Web Desk 1 year ago
Social Post

കണക്കുകള്‍ പകല്‍ പോലെ നില്‍ക്കുമ്പോള്‍ എന്തിനാണ് നിര്‍മ്മല സീതാരാമന്‍ പച്ചക്കള്ളം പടച്ചുവിടുന്നത്? - കെ സി വേണുഗോപാല്‍

എഴുവർഷത്തിനുള്ളിൽ ഇരട്ടിയായെന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്. കണക്കുകൾ പകൽ പോലെ നിൽക്കുമ്പോൾ എന്തിന് വേണ്ടിയായിരുന്നു പച്ചക്കള്ളം പടച്ചുവിട്ടതെന്ന് ധനമന്ത്രി വ്യക്തമാക്കണം

More
More
National Desk 2 years ago
National

ഇന്ധന വില കുറയാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങളുടെ സര്‍ക്കാരുകളോട് ചോദിക്കൂ- നിര്‍മലാ സീതാരാമന്‍

ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനുപിന്നാലെ നവംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് പത്തുരൂപയും കുറഞ്ഞു.

More
More
Web Desk 3 years ago
National

'മോദി സര്‍ക്കാര്‍ മരവിച്ച്‌ ചലനമറ്റ അവസ്ഥയില്‍'; നിർമല സീതാരാമന്റെ ഭർത്താവ്‌

പ്രധാനമന്ത്രിയുടെ വാക്‌ചാതുരി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്‌. അതിഥിത്തൊഴിലാളികളുടെ പലായന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്‌

More
More
National Desk 3 years ago
National

പണിമുടക്ക് അവസാനിച്ചു; ബാങ്കുകള്‍ ഇന്നുമുതല്‍ തുറക്കും

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് ജനറൽ ഇൻഷുറൻസ് ജീവനക്കാര്‍ പണിമുടക്ക് സമരത്തിലാണ്. എൽഐസിയുടെ ഓഹരി വിൽപനയ്ക്കെതിരെ നാളെ എൽഐസി ജീവനക്കാർ പണിമുടക്കും.

More
More
National Desk 3 years ago
National

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണ്; രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണെന്ന് രാഹുല്‍ ഗാന്ധി.

More
More
Mehajoob S.V 3 years ago
Views

വൈദ്യുതിയും സ്വകാര്യവത്ക്കരിച്ചാല്‍ ഊര്‍ജ്ജമേഖല മൊത്തം അവരുടെ കൈകളിലെത്തും - എസ്.വി. മെഹ്ജൂബ്

രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യ വത്ക്കരിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്

More
More
Mehajoob S.V 3 years ago
Views

ബി എസ് എന്‍ എല്ലിനു പിന്നാലെ എല്‍ ഐ സിക്കും മരണവാറണ്ട് - എസ്. വി. മെഹ്ജൂബ്

മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു

More
More
News Desk 3 years ago
National

പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല; 75 തികഞ്ഞവര്‍ക്ക് റിട്ടേണ്‍ വേണ്ട

കേന്ദ്ര ബജറ്റില്‍ നികുതിയിനത്തിലും അതിന്റെ സ്ലാബുക്ളിലും യാതൊരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല. പകരം പ്രവാസികള്‍ക്കും പ്രായം 75 തികഞ്ഞവര്‍ക്കും സന്തോഷത്തിനു വകയുണ്ട്.

More
More
News Desk 3 years ago
National

കര്‍ഷകര്‍ക്കായി പ്രതിജ്ഞാബദ്ധമെന്ന് പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി

താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.

More
More
News Desk 3 years ago
National

ധനക്കമ്മി 9.5%; പ്രതീക്ഷിക്കുന്ന ധനക്കമ്മി 6.8%; എല്‍ഐസി സ്വകാര്യ കമ്പനികള്‍ക്ക്

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചു. ജി ഡി പി യുടെ 9.5 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ധനകമ്മി.

More
More
News Desk 3 years ago
National

കൊവിഡ്‌ പോരാട്ടത്തിന് ഊന്നല്‍; ആരോഗ്യ മേഖലയില്‍ 64,180കോടി രൂപയുടെ പദ്ധതികള്‍

രണ്ടാം മോദി മന്ത്രിസഭയിലെ തന്റെ മൂന്നാം ബജറ്റ് കൊവിഡ്‌ പ്രതിസന്ധികള്‍ക്കിടയിലെ ബജറ്റാണ് എന്ന ആമുഖത്തോടെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്.

More
More
News Desk 3 years ago
National

കേന്ദ്ര ബജറ്റവതരണം തുടങ്ങി; ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റിന് ടാഗോറിന്റെ വരികളില്‍ തുടക്കം

പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നുള്ള പ്രതിഷേധ ബഹളത്തോടെയാണ് ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. ടാബ് ഉപയോഗിച്ച് പൂര്‍ണ്ണമായു പേപ്പര്‍ രഹിതബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത് ഇത് ബജറ്റുകളുടെ ചരിത്രത്തില്‍ ആദ്യമാണ്.

More
More
News Desk 3 years ago
National

കേന്ദ്ര ബജറ്റ് ഇന്ന്; ബജറ്റ് ആത്മനിര്‍ഭര്‍ പദ്ധതിയുടെ മുന്നോട്ടുപോക്കെന്ന് സര്‍ക്കാര്‍

രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

More
More
News Desk 3 years ago
National

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

കോൺ​ഗ്രസ് സിപിഎം, സിപിഐ, എൻസിപി, ഡിഎംകെ, തൃണമുൽകോൺ​ഗ്രസ്, ശിവസേന,സമാജ് വാദി, ശിരോമണി അകാലിദൾ, ആംആദ്മി തുടങ്ങിയ 20 ഓളം പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്

More
More
National Desk 3 years ago
National

കേന്ദ്രം പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

കൊവിഡ് കാലത്ത് ഇത് മൂന്നാംതവണയാണ് കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. സമ്പത്ത് വ്യവസ്ഥ തിരിച്ചുവരവിനെ പാതയിലാണെന്നാണ് ധനമന്ത്രി പ്രഖ്യാപനത്തിനിടെ പറഞ്ഞത്.

More
More
National Desk 3 years ago
National

കൊവിഡ് വാക്‌സിന്‍ പോലും ബിഹാറില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു - രാഹുല്‍ ഗാന്ധി

കൊവിഡ് വാക്‌സിന്‍ വന്‍തോതില്‍ ലഭ്യമാകുമ്പോള്‍ ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. 'ബിജെപി പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണ് ഇത്

More
More
National Desk 3 years ago
National

ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് - ഐഎംഎഫ്

കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതാണ് ഇത്തരത്തിൽ സമ്പദ് വ്യവസ്ഥ തകരാൻ കാരണമായതെന്നും ഐഎംഎഫ് കുറ്റപ്പെടുത്തി.

More
More
National Desk 3 years ago
National

വാക്‌സിൻ എന്ന് ലഭിക്കുമെന്ന് അറിയില്ല, ലോക്ഡൗൺ സാമ്പത്തിക സ്ഥിതി തകിടം മറിച്ചു- നിര്‍മല സീതാരാമന്‍

കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

More
More
National Desk 3 years ago
National

പ്രതിരോധ മേഖലയില്‍ എഫ്ഡിഐ 74 ശതമാനമായി ഉയർത്തി കേന്ദ്രം

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം ദേശീയ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്രത്തിന്റെ നീക്കം രാജ്യതല്പര്യത്തിന് എതിരാണെന്നാണ് പ്രധാന ആക്ഷേപം.

More
More
Business Desk 3 years ago
Economy

കേന്ദ്രം കടമെടുക്കണം; ജിഎസ്ടി വിഷയത്തില്‍ കേന്ദ്രത്തിന് മുഖ്യമന്ത്രിമാരുടെ കത്ത്

കഴിഞ്ഞയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് രണ്ട് ദിവസത്തിനുശേഷം, 2.35 ലക്ഷം കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകിയ രണ്ട് വായ്പാനിർദേശങ്ങൾ കേന്ദ്രം വിശദമാക്കിയിരുന്നു. കേന്ദ്രസർക്കാർ മുഴുവൻ നഷ്ടപരിഹാരവും ഏറ്റെടുക്കണമെന്നും, ഈ തുക തിരിച്ചുപിടിക്കാൻ പര്യാപ്തമായ കാലത്തേക്ക് സെസ് നീട്ടാൻ സംസ്ഥാനങ്ങൾ സമ്മതിക്കുന്നുവെന്നും കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

More
More
Economic Desk 3 years ago
Economy

കടം തീർക്കാൻ കമ്പനികളുടെ നികുതികള്‍ വെട്ടിച്ചുരുക്കി

പ്രധാന തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണവും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാർഗമായി റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

More
More
National Desk 3 years ago
National

കേന്ദ്ര വാഗ്ദാനം പാഴാകുന്നു; കുടിയേറ്റ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതുവരെ ആനുകൂല്യം ലഭിച്ചില്ല

ഉപഭോക്തൃ കാര്യ മന്ത്രാലയവും, പൊതുവിതരണ മന്ത്രലയവും പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം റേഷന്‍ കാര്‍ഡുകളില്ലാത്ത 8 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

More
More
Web Desk 3 years ago
Coronavirus

ആയുധമില്ലാതെ സൈനികരെ എന്തിന് അതിര്‍ത്തിയിലേക്കയച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കണം - രാഹുല്‍ ഗാന്ധി

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ചൈനീസ് അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തിനു വേണ്ടിയാണ് ഇന്ത്യന്‍ സൈനികരെ ആയുധമില്ലാതെ അതിര്‍ത്തിയിലേക്കയച്ചത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
National

നരേന്ദ്രമോദി പറഞ്ഞ ഫെഡറലിസം വ്യാജം, ആ 2,000 കോടി രൂപ ഞങ്ങള്‍ക്ക് വേണ്ട: തെലങ്കാന മുഖ്യമന്ത്രി

അവര്‍ ഞങ്ങളുടെ കഴുത്തില്‍ ഒരു കത്തി പിടിച്ച് നിങ്ങള്‍ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് 2,000 കോടി രൂപ ദാനമായി നല്‍കുമെന്ന് പറയുന്നു. ഞങ്ങള്‍ മുനിസിപ്പല്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അങ്ങിനെയാണെങ്കില്‍ ആ 2,000 കോടി രൂപ ഞങ്ങള്‍ക്ക് വേണ്ട.

More
More
Web Desk 3 years ago
Economy

തൊഴിലുറപ്പിനു പണം: സ്വാഗതാര്‍ഹം, വായ്പാ നിബന്ധനയില്‍ ചര്‍ച്ച വേണം - തോമസ്‌ ഐസക്

വായ്പ ആര്‍ ബി ഐയില്‍ നിന്നെടുക്കാന്‍ അനുവദിക്കണം. എങ്കില്‍ മാത്രമേ കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വയ്പലഭികൂ. നിലവില്‍ എടുത്ത വായ്പക്ക് 9 ശതമാനം പലിശയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് -

More
More
Web Desk 3 years ago
Economy

പൊതുമേഖല പൂര്‍ണ്ണമായും സ്വകാര്യമേഖലക്ക്, പാപ്പര്‍ പരിധി ഒരു കോടി

സ്വകാര്യമേഖല പൂര്‍ണ്ണമായും സ്വകാര്യമേഖലക്ക് തുറന്നു കൊടുക്കുമെന്ന് കേന്ദ ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഒരു മേഖലയില്‍ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടാകൂ

More
More
Web Desk 3 years ago
Economy

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 5 ശതമായി ഉയര്‍ത്തി, തൊഴിലുറപ്പിന് 40,000 കോടി

നേരത്തെ മൂന്നു ശതമാനമായിരുന്ന വായ്പാ പരിധി അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഇനി കൂടുതല്‍ വായ്പഎടുക്കാന്‍ കഴിയും. ലോക്ക് ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നടപടി ആശ്വാസമാകും

More
More
Web Desk 3 years ago
Coronavirus

ധനകാര്യമന്ത്രി പറയുന്നത് സ്വകാര്യവല്‍ക്കരണം, പാക്കേജ് പ്രഹസനം - തോമസ്‌ ഐസക്

നാലാം ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി പറയുന്നത് എല്ലാ മേഖലയും സ്വകാര്യ വല്ക്കരിക്കുമെന്നാണ്. ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുള്ള യാതൊന്നും ധനമന്ത്രി ഇപ്പോഴും പറയുന്നില്ല

More
More
Web desk 3 years ago
Coronavirus

സ്വകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കികൊണ്ട് ധനകാര്യമന്ത്രിയുടെ 4-ാം ഘട്ട വിശദീകരണം

രാജ്യത്തെ പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട വിശദീകരണം ഇന്ന് നടത്തി

More
More
National Desk 3 years ago
National

കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം ലഭ്യമാക്കണം -രാഹുല്‍ ഗാന്ധി

സാഹചര്യത്തെ രാഷ്ട്രീയ വല്ക്കരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നു വ്യക്തമാക്കിയ രാഹുല്‍ കോവിഡിനെതിരെ കേരളത്തിന്‍റെ പ്രതിരോധം മാറി മാറി വന്ന സര്‍ക്കാരുകളുടെയും അവിടുത്തെ ജനങ്ങളുടെയും വിജയമാണെന്നും അഭിപ്രായപ്പെട്ടു.

More
More
Web Desk 3 years ago
Coronavirus

കാര്‍ഷിക മേഖലക്ക് ഒരുലക്ഷം കോടിയുടെ 11 ഇന കര്‍മ്മ പദ്ധതി -നിര്‍മ്മല സീതാരാമന്‍

ഒരു ലക്ഷം കോടിയുടെ പദ്ധതി സ്വകാര്യ മേഖലയിലെ പുതു സംരംഭകര്‍ക്ക് വലിയപ്രോത്സാഹനമാകുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

More
More
National Desk 3 years ago
National

ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി 2021 മാര്‍ച്ചോടെ നടപ്പിലാക്കും

കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണ ദൗര്‍ലഭ്യമെന്ന പ്രശ്‌നത്തിന് ഇത് വഴി പരിഹാരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അതിഥി തൊഴിലാളികൾക്ക് സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടേയും ഉപയോഗിക്കാം.

More
More
National Desk 3 years ago
National

'പഴയ സിംഹം പുതിയ പേരിൽ'; മോദിയുടെ ആത്മ നിർഭർ ഇന്ത്യയെ പരിഹസിച്ച് ശശി തരൂർ

'ഒരുപാട് സ്വപ്‌നങ്ങളും വീണ്ടും വില്‍ക്കുന്നു… മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ ആത്മ നിർഭർ ഇന്ത്യയായി, പുതിയതായി എന്തെങ്കിലും ഉണ്ടോ?’ എന്നാണ് തരൂര്‍ ചോദിക്കുന്നത്.

More
More
National Desk 3 years ago
National

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് വെറും തലക്കെട്ട്: പി. ചിദംബരം

ആത്മനിര്‍ഭര്‍ ഭാരത്‌ അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.

More
More
Web Desk 4 years ago
Coronavirus

രണ്ടാം സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

More
More
News Desk 4 years ago
National

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചു; നടപടികളുമായി കേന്ദ്രം

കഴിഞ്ഞ മാസമാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ 21 ശതമാനമാക്കി ഉയർത്തിയത്. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം.

More
More
National Desk 4 years ago
National

കൊവിഡ്-19; കേന്ദ്ര പാക്കേജ് വളരെ വൈകിയെന്ന് കോണ്‍ഗ്രസ്, അപര്യാപ്തമെന്ന് സിപിഎം

രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമടക്കം മറ്റു അടിയന്തിര സഹായം ആവശ്യമുള്ളവർക്കുമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.

More
More
Naional Desk 4 years ago
National

സൗജന്യ ഗ്യാസ് സിലിണ്ടർ, റേഷൻ, ഇൻഷൂറൻസ്; 1,70,00 കോടിയുടെ കേന്ദ്ര പാക്കേജ്

ധാന്യത്തിന് പുറമെ ഒരു കിലോഗ്രാം പയർവർഗങ്ങളും ലഭിക്കും. 80 കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളാകുക. ആശുപത്രികളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ്.

More
More
Business Desk 4 years ago
Economy

കൊവിഡ്-19: സാമ്പത്തിക പാക്കേജ് ഉടന്‍; ആദായ നികുതി റിട്ടേൺ ജൂൺ 30 വരെ സമര്‍പ്പിക്കാം

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. ആധാർ - പാൻ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്.

More
More
web desk 4 years ago
Economy

സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക്

സംസ്ഥാനത്തെ സംബന്ധിച്ച്, ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ നിയമാകുന്നതോടെ പതിമൂവായിരത്തോളം (13, 000) പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഇതിനേക്കാള്‍ പ്രത്യക്ഷമായി ബാധിക്കുക 60 - അര്‍ബ്ബന്‍ ബാങ്കുകളെയും 1625 പ്രാഥമിക സഹകരണ സൊസൈറ്റികളെയുമായിരിക്കും.

More
More
Web Desk 4 years ago
Gulf

കേന്ദ്രബജറ്റിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി

കേന്ദ്ര ധനമന്ത്രി പറഞ്ഞത് പ്രകാരം പ്രവാസി ഇന്ത്യക്കാരന്‍ ഇന്ത്യയിലുള്ള വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണെങ്കില്‍ അതിനു നികുതി നല്‍കണം.

More
More
Web Desk 4 years ago
Economy

കേന്ദ്ര ബജറ്റ്: പ്രതിരോധത്തിനും കൃഷിക്കും ഓഹരിവിൽപ്പനക്കും ഊന്നൽ, ആദായനികുതിയിളവ്

പ്രതിരോധ മേഖലക്കുള്ള വിഹിതം 6% വർധിപ്പിച്ചും ആദായനികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചും കാർഷിക മേഖലക്ക് ഊന്നൽ നൽകിയുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

More
More
Web Desk 4 years ago
Economy

റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാന്‍ ലക്ഷ്യം വെക്കുന്ന ബജറ്റ്; സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി - തോമസ്‌ ഐസക്

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ നീക്കിയിരിപ്പ് മറച്ചു വെച്ചുകൊണ്ട് പുതിയ തുകകളുടെ കണക്കു പറയുന്നതിലൂടെ ജനങ്ങളെ ഞെട്ടിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്നും ഡോ.തോമസ്‌ ഐസക്.

More
More
Web Desk 4 years ago
Economy

കേന്ദ്രബജറ്റ്: കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തോമസ് ഐസക്

2636 കോടിരൂപയാണ് സംസ്ഥാനത്തിനുള്ള നികുതിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.

More
More
Mehajoob S.V 4 years ago
Editorial

കേന്ദ്ര ബജറ്റ്: യാഥാര്‍ത്ഥ്യവും, കണക്കിലെ കളികളും

രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

More
More
National Desk 4 years ago
Economy

സാമ്പത്തിക സര്‍വ്വേ: രാജ്യം പിന്നോട്ട്

അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്ന് സർവേ പ്രവചിക്കുന്നു.

More
More
Mehajoob S.V 4 years ago
Editorial

കേന്ദ്രബജറ്റ് ശനിയാഴ്ച; നിരാശയും ആശങ്കയും പങ്കുവെച്ച് സാമ്പത്തിക ലോകം

ജനങ്ങളെയാകെ ബാധിക്കുന്ന പ്രധാന വിഷയമായി ബജറ്റ് ചർച്ച ചെയ്യപ്പെടുന്നു എന്നതായിരിക്കും ഇത്തവണത്തെ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രത്യേകത.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More